കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കലോത്സവത്തിനെത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. "ലഹരിക്കെതിരെ ഗോളടിക്കൂ" എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണിത്. വിക്രം മൈതാനിയിലെ കലോത്സവത്തിന് എത്തുന്ന ആർക്കും…

കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന 'വിമുക്തി ഗോള്‍ ചലഞ്ചില്‍' എം. എല്‍. എ ലഹരിക്കെതിരെ…

ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ 'ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്' സംഘടിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ എസ്.കെ. സജീഷ്, കെ.പി. പ്രമോഷ്, വി. വിനിൽ, പി.എ. സമദ്, കമ്മീഷൻ സെക്രട്ടറി ശ്രീമതി.…

ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തങ്കണത്തിൽ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ പഞ്ചായത്തംഗംങ്ങളും. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം പരിപാടിയുടെ വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായുള്ള ഗോൾ ചലഞ്ചാണ് ജില്ലാ…

സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്‌സ് രണ്ടാം ഘട്ട കാമ്പയിൻ രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പും. സംസ്ഥാന ഹെൽത്ത് സിസ്റ്റം റിസർച്ച് കേന്ദ്രത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ ആരോഗ്യ വകുപ്പ് മന്ത്രി…

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഗോള്‍ പദ്ധതി’ ക്യാമ്പയിന്‍ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ്…

ആലപ്പുഴ: അലപ്പുഴയെ സമ്പൂര്‍ണ ലഹരിവിമുക്ത മണ്ഡലമാക്കുന്നതിനായി പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായിസംഘടിപ്പിച്ച കരുതല്‍- ഗോള്‍ വണ്ടിയുടെ മണ്ഡലതല ഉദ്ഘാടനം കലവൂര്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ…

*ഗോൾ ചലഞ്ച് ഇന്നും (19-11-2022) നാളെയും (20-11-2022) ഫുട്‌ബോൾ ലഹരി നെഞ്ചിലേറ്റി 'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും(19-11-2022) നാളെയും(20-11-2022) സംസ്ഥാനത്തെ…

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി…