ഡിസംബര്‍ 21 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 21 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയപാതയിലെ…
വയനാട്: കൺമുന്നിൽ നെയ്തെടുത്ത തുണിത്തരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉപഹാരമായി നൽകി വയനാട് നെയ്ത്ഗ്രാമം . തിരുനെല്ലി തൃശിലേരിയിലെ നെയ്ത് ഗ്രാമത്തിൽ വിശിഷ്ട അതിഥിയായി എത്തിയ ഗവർണർക്കാണ് അപ്രതീക്ഷിതമായി വേറിട്ടൊരു സമ്മാനം തൊഴിലാളികൾ…
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്) സംഘടിപ്പിച്ച സൈക്കിൾ റാലി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് രാജ്ഭവനിൽ ഫ്‌ളാഗ് ഓഫ്…
ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയായി. ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം…
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്. ഇന്നലെ വൈകുന്നേരം 4.18ന് പമ്പയില്‍ എത്തിയ ഗവര്‍ണര്‍ 5.10…
'ഇൻസ്റ്റിറ്റിയൂഷണൽ ഹിസ്റ്ററി ഓഫ് കേരള പോലീസ്' പ്രകാശനം ചെയ്തു പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി…
സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 26ന് രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും.…
സുഭിക്ഷകേരളം പദ്ധതിക്ക് കീഴിലെ ഡൗൺ ടു എർത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി…
ബുദ്ധിപരമായ പോലീസ് സേവനമാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരത്ത് പോലീസ്അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും അക്കാദമി ദിന പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം. നിയമം നടപ്പിലാക്കല്‍…