ബുദ്ധിപരമായ പോലീസ് സേവനമാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരത്ത് പോലീസ്അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും അക്കാദമി ദിന പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം. നിയമം നടപ്പിലാക്കല്‍…
