ഘട്ടംഘട്ടമായി എല്ലാ മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കും സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി  എം.എസ്.ഡബ്ല്യു./ഹോസ്പിറ്റൽ…

സംസ്ഥാനത്തെ പ്രഥമ ട്രാന്‍സ്‌ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍ ഐകോണ്‍സില്‍ സ്ഥാപിക്കും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം തന്നെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ''ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന്…

കൊല്ലം : പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  പ്രാഥമിക-സാമൂഹികരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിനായി വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. 685 ഹോട്ടലുകള്‍,…

എറണാകുളം : ജില്ലയിലെ എല്ലാ ഗവ. ആശുപത്രികളിലും 41 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ . കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഫോർട്ട് കൊച്ചി താലൂക്കാശുപത്രി ഉദ്ഘാടനം ചെയ്ത്…