നെടുമങ്ങാട് നഗരസഭ ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ പഠനവും വിനോദവും ഇനി വെർച്വൽ റിയാലിറ്റിയുടെ ലോകത്ത്. അവർക്കിനി ക്ലാസ്സ് മുറിയിൽ ഇരുന്നുകൊണ്ട് കടകളിൽ നിന്നും ഷോപ്പ് ചെയ്യാം, പാർക്കിൽ കളിക്കാം, ബീച്ചിൽ മൺവീട് കെട്ടാം. ഭിന്നശേഷി…
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (22.08.2022- തിങ്കളാഴ്ച) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി. ജി.ആർ.…
ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി വഴി അപേക്ഷ നല്‍കിയ 12 പേര്‍ക്കു മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിച്ചു. മാര്‍ച്ചില്‍ നടന്ന ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭിച്ച…
തിരുവനന്തപുരം മൃഗശാലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണപ്പെട്ട മൃഗപരിപാലകനായ എ. ഹർഷാദിന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാർ കഴിയുന്നതെല്ലാം…
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ചൊവ്വാഴ്ച കൊല്ലം സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ഗോഡൗണും, നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഗോഡൗണും സപ്ലൈകോ സൂപ്പർമാർക്കറ്റും സന്ദർശിച്ചു. തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്…
താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്,…