കുണ്ടറ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബികോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാക്‌സേഷന്‍, കോ-ഓപ്പറേഷന്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് www.ihrd.admissions.org ല്‍ അപേക്ഷ സമര്‍പ്പിക്കാം.…
കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാലയിൽ മറ്റൊരു ബിരുദ പാഠ്യ പദ്ധതിക്ക് കൂടി പ്രവേശനം നൽകാൻ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ സിൻഡിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. പി.എം. മുബാറക്…
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ (നുവാല്‍സ്) പതിനഞ്ചാമതു ബിരുദദാന ചടങ്ങ് ശനിയാഴ്ച( ജനുവരി 8) രാവിലെ 11 ന് കളമശേരി നുവാല്‍സില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കും. കേന്ദ്ര നിയമ മന്ത്രി…
രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി പെരിയ തേജസ്വിനി ഹില്‍സില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്നു. രാഷ്ട്രപതി രാം…
തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലയിൽ പതിമൂന്നാമത് ബിരുദദാനച്ചടങ്ങ് നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനിലൂടെ ബിരുദദാന ചടങ്ങ് നിർവഹിച്ചു. രാജ്യം കണ്ടതിൽ ഏറ്റവും വലിയ വാക്സിനേഷൻ നടക്കുന്ന സമയത്താണ് ആരോഗ്യ സർവകലാശാലയുടെ ബിരുദ…