കുണ്ടറ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബികോം കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാക്‌സേഷന്‍, കോ-ഓപ്പറേഷന്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് www.ihrd.admissions.org ല്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രിന്റ് ഔട്ട് നിര്‍ദിഷ്ട അനുബന്ധങ്ങളും 750 രൂപ (എസ് സി/ എസ് ടി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍ അടച്ച വിവരങ്ങള്‍ സഹിതം കോളജില്‍ ലഭ്യമാക്കണം. പ്രോസ്‌പെക്ടസ് www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0474 2580866, 8547005066, 9895340357, 9846117532, 7561880131.
