ജി.എസ്.ടി  റിട്ടേണുകളിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്  സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തുവാൻ നികുതിദായകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്കും, ടാക്‌സ് പ്രാക്ടീഷണർമാർക്കും, അനുബന്ധ ഗുണഭോക്താക്കൾക്കുമായി ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.…