കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളില്‍ യാത്രാകപ്പലുകള്‍ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍…

തുറമുഖ വികസനത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് കെ വി സുമേഷ് കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. തുറമുഖത്തോട് ചേര്‍ന്നുള്ള നാല് ഏക്കര്‍ 70 സെന്റ് സ്ഥലത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള…

കൊല്ലം: ശക്തികുളങ്ങര ഒഴികെയുള്ള ഹാര്‍ബറുകളില്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.നിബന്ധനകള്‍ ചുവടെ. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന്…

കൊല്ലം:  കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കുന്നതിന് ഹാര്‍ബറുകളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണ്‍ലൈനായി ഇവിടങ്ങളില്‍ പാസ് വിതരണം…

കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേലഹാളുകള്‍ക്കും ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍…

പുതിയാപ്പ ഹാർബറിൽ ബോട്ട് റിപ്പയറിംഗ് യാർഡ് നിർമ്മിക്കുന്നതിന് ഈ സാമ്പത്തിക വർഷം തന്നെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് -ഹാർബർ എൻജിനീയറിങ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ജില്ലയിലെ അഞ്ച്…