സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്‌കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ വെട്ടം…

ശുചിത്വകേരളത്തിന്റെ സൈന്യമായ ഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ.…

ഹരിതകർമ്മ സേനാംഗങ്ങൾക്ക് മൊബൈൽ ഫോണുകൾ നൽകി കുന്നംകുളം നഗരസഭ. ഹരിതകർമ്മ സേനാംഗങ്ങളുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിനും അജൈവ മാലിന്യശേഖരണം കാര്യക്ഷമവും കുറ്റമറ്റതാക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്. 56 മൊബൈൽ ഫോണുകളാണ് നഗരസഭയിൽ വിതരണം ചെയ്തത്. കുടുംബശ്രീ സി…

കൃഷിയും വ്യവസായവും യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ ഒരു തുലാസിൽ കൊണ്ടുപോകുന്ന പെരിയാറിന്റെ തീരത്തുള്ള ഗ്രാമമാണ് കടുങ്ങല്ലൂർ. വ്യവസായമേഖലയുടെ വരവോടെ അതിഥിതൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ആകർഷിക്കുന്ന ഇടമായി കടുങ്ങല്ലൂർ മാറി. ജനസാന്ദ്രത ഏറെയുള്ള പഞ്ചായത്തിലെ പുതിയ ഭരണസമിതിക്ക് കോവിഡ്…

കുന്ദമംഗലം ബ്ലോക്കിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി മാവൂര്‍ പഞ്ചായത്തിലെ രാജീവ് ഗാന്ധി സെന്ററില്‍ കണ്‍വെന്‍ഷന്‍ നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കല്‍, പരിശീലന സെഷനുകള്‍, ഹരിതകര്‍മ്മസേനാംഗങ്ങളുടെ…

എറണാകുളം ജില്ലയുടെയും നഗരത്തിന്റെയും അതിരായ കുമ്പളം ഗ്രാമപഞ്ചായത്ത് അടിസ്ഥാനവികസനത്തോടൊപ്പം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡൻറ് കെ.എസ് രാധാകൃഷ്ണൻ. എല്ലാവർക്കും കുടിവെള്ളം പഞ്ചായത്ത്…