പത്തനംതിട്ട: സംസ്ഥാനത്തെ 10,000 സര്‍ക്കാര്‍ ഓഫീസുകളുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അതോടൊപ്പം ഹരിതകര്‍മ്മസേന ശേഖരിച്ചു നല്‍കിയ പാഴ് വസ്തുക്കളുടെ തുകയ്ക്കുളള ചെക്ക് ക്ലീന്‍ കേരള…

കോഴിക്കോട്: കേരളത്തിലെ പതിനായിരം ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാ തല പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.…

തൃശ്ശൂർ: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി സുരഭിലം 2020 പൂര്‍ണ്ണമായി. പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും സമാഹരിച്ച 99.65 ടണ്‍ അജൈവ മാലിന്യം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് കൈമാറി.…

തരിശു ഭൂമികള്‍  കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞതിന്റെ ചാതിതാര്‍ത്ഥ്യത്തിലാണ് ഇളമ്പള്ളൂര്‍ ഗ്രാമം. ഹരിത കേരളം മിഷന്‍ ഉപമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷനും കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് തരിശുരഹിത ഗ്രാമം എന്ന നേട്ടം…

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍…

കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹരിതകേരളം മിഷന്‍…

സഹകരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല ഉദ്ഘാടനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വഹിച്ചു. കാര്‍ഷിക സംസ്‌കൃതി വര്‍ധിപ്പിക്കുന്നതിന് ജില്ലയില്‍ ഹരിത…

കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോ  ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നര വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍…

 പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്,  അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും  നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ്…

ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഒളവണ്ണയിലും മാവൂരും ഹരിതകേരളം മിഷനും തൊഴില്‍ നൈപുണ്യ വകുപ്പ് ഐ.ടി.ഐ യും ചേര്‍ന്നുള്ള ഉപകരണങ്ങളുടെ റിപ്പയര്‍ ക്യാമ്പ് ആരംഭിച്ചു. ഇതിനോടൊപ്പം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്…