*ഏതെല്ലാം തലങ്ങളിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനാവുമെന്നത് പരിശോധിക്കും പ്ലാസ്റ്റിക് നിരോധനം ഏതെല്ലാം തലങ്ങളിൽ നടപ്പാക്കാനാവുമെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിത കേരളം മിഷന്റെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ…

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ പാടശേഖരത്തിന് 80 ലക്ഷം രൂപയുടെയും പുഞ്ചപ്പാടം…

'പാലക്കാടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക' എന്ന കാംപെയ്‌നിന്റെ ആദ്യഘട്ടമെന്നോണം ഹരിതകേരളം മിഷന്‍-ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും അഞ്ച് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു നീക്കി. ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ജില്ലാ പ്ലാനിങ്…

ഹരിതകേരളം  ഗ്രീന്‍ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായി ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ജില്ലാ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.  ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എല്ലാതരം മത്സരങ്ങളും പദ്ധതിയില്‍ ഉള്‍പെടുത്താം. ആഘോഷങ്ങളിലും സന്തോഷ വേളകളിലും…

ലക്ഷ്യമിടുന്നത് 80,000 ഹെക്ടറില്‍ നെല്‍കൃഷി. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളില്‍ 30 എണ്ണത്തിലും ഏഴ് മുന്‍സിപ്പാലിറ്റികളില്‍ ആറിലും ഹരിതകര്‍മസേന പ്രവര്‍ത്തനം സജീവമായി. വാര്‍ഡ് ഒന്നിന് രണ്ട് പേര്‍ വീതം എന്ന…