ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനം രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിനായി ആരോഗ്യ മേഖലയിൽ വലിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകർച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം എല്ലാ വിഭാഗം…

ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിപുലമായ പരിപാടികളോടെ ലോകാരോഗ്യ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കുയിലിമലയില്‍ സംഘടിപ്പിച്ച കൂട്ട നടത്തം ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി…

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനം ആചരിച്ചു. ജില്ലാ കളക് ടറേറ്റില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട…

ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 7ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ തല ഉദ്യോഗസ്ഥര്‍…