ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ മേള പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജെബിൻ പി. വർഗീസ് അധ്യക്ഷത…

രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. അഴുത ബ്ലോക്ക് ആരോഗ്യമേള രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യം നൽകിയെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. കുട്ടിക്കാനം മരിയൻ കോളേജിൽ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റേയും കുടുബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. പഞ്ചായത്തിലെ പ്രധാന ടൗണുകളിലും, സ്ഥാപനങ്ങളിലും, വീടുകളിലും ശുചീകരണവും, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത്തല…