മലയോര ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം. തൃക്കൂർ, വരന്തരപ്പള്ളി, മറ്റത്തൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും.പുതുക്കാട്…

കോതമംഗലം നിയോജകമണ്ഡലത്തില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ വികസനപ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാൻ അവലോകനയോഗം ചേര്‍ന്നു. കിഫ്ബി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് റോഡിന്റെ വികസന പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ സഹകരണം കൂടി അഭ്യര്‍ത്ഥിക്കുന്നതിനായാണ് ആദ്യഘട്ട യോഗം ചേര്‍ന്നത്. യോഗത്തില്‍…

കാസർഗോഡ്: മലയോര ഹൈവേയിലെ കോളിച്ചാൽ-ചെറുപുഴ റീച്ചിലെ റോഡ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. മലയോര ഹൈവേയിൽ മൂന്ന് കിലോമീറ്ററോളം വനഭൂമി വരുന്നതിനാൽ വനം വകുപ്പ് അധികൃതരുടെ അനുമതി ലഭ്യമാക്കാൻ വൈകിയതാണ് നിർമ്മാണം പൂർത്തിയാകാൻ തടസ്സമായിരുന്നത്. എം…

കൊല്ലം: മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ മലയോര മേഖലയില്‍ അത്യാധുനികമായി റോഡുകള്‍ നിര്‍മിക്കണമെന്ന സര്‍ക്കാരിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുനലൂര്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള മലയോര ഹൈവേയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ഓണ്‍ലൈനായി…

മലയോര ഹൈവേയുടെ 110 കിലോമീറ്ററിന്റെ സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തെക്കു വടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് മുഖ്യമന്ത്രി…

മണ്ണൂർ- ചാലിയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു ദേശീയപാത നാലുവരി ആക്കി വികസിപ്പിക്കുന്ന കാര്യത്തിൽ തികച്ചും അവസരവാദപരവും ദേശീയ താൽപര്യത്തിന് വിരുദ്ധവുമായ രീതിയിലാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി…