കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനത്തിനായി…

ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ്…

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം എംഎല്‍എ ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപ ഉപയോഗിച്ച് ഹോമിയോ ഡിസ്‌പെന്‍സറിക്കായുള്ള കെട്ടിടനിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍…

ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി അവലോകനപ്രവര്‍ത്തനങ്ങള്‍ പോളയത്തോട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടത്തി. ജില്ലയില്‍ ആയുര്‍വേദ വിഭാഗത്തില്‍നിന്ന് ഏഴും ഹോമിയോയില്‍ നിന്നും അഞ്ചും സ്ഥാപനങ്ങളാണ്…

ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ദേശീയ നിലവാരത്തിലേയ്‌ക്കെത്തിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലയുടെ ആദ്യ എന്‍.എ.ബി.എച്ച് അന്തിമ പരിശോധനയ്ക്ക് ഒക്‌ടോബര്‍ ഒമ്പതിന്  രാവിലെ 9 മണിക്ക് വഴിത്തല സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ തുടക്കമാകും. ജില്ലയിലെ എല്ലാ ആയുഷ് ഹെല്‍ത്…

തൃക്കരിപ്പൂര്‍ ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസെപന്‍സറിക്കായി ഇളമ്പച്ചിയില്‍ നിര്‍മിച്ച കെട്ടിടം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയില്‍ സംസ്ഥാന വ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന്…

പത്തനംതിട്ട : 2016  മുതല്‍ 2020 വരെയുള്ള കാലയളവുകളിലായി പത്തനംതിട്ട ജില്ലയിലെ അഞ്ച് ഗവ.ഹോമിയോ ഡിസ്‌പെന്‍സറികള്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറികളായി ഉയര്‍ത്തി. 2016-2017 ജി.എച്ച്.ഡി ആറന്മുള, 2017-2018 ജി.എച്ച്.ഡി കുളനട, 2018-2019 ജി.എച്ച്.ഡി കോഴഞ്ചേരി,…