ആയുഷ് മേഖലയുടെ വികസനത്തിന് 532.51 കോടി അനുവദിച്ചെന്ന് മന്ത്രി വീണാ ജോർജ്ജ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 532.51 കോടി രൂപ ആയുഷ് മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ചതായും ഇത് കഴിഞ്ഞ വർഷങ്ങളെക്കാൾ മൂന്നിരട്ടിയാണെന്നും…
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് 1450 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നാട്ടുകല്‍…
സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച്. അക്രെഡിറ്റേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള…
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച അത്യാധുനിക ഡോപ്ലര്‍ ത്രീ ഡി/ ഫോര്‍ ഡി സംവിധാനമുള്ള അള്‍ട്രാസോണോഗ്രാഫി യൂണിറ്റ്, ലബോറട്ടറി ആധുനീകരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഇലക്ട്രോലൈറ്റ് അനലൈസര്‍, ഫൈവ് പാര്‍ട്ട്…
ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൈബി ഈഡൻ എം.പി, എം.എൽ.എ ആയിരുന്ന കാലയളവിൽ എറണാകുളം ജില്ലാ സർക്കാർ…
ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പ്രഥമ സംരംഭമായ പ്രാഥമിക നേത്ര പരിശോധന യൂണിറ്റിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ഗവ.ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ക്ലിനിക്ക് ആരംഭിച്ചത്. പ്രാഥമിക നേത്രപരിശോധന അടുത്തുള്ള…
പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ…
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ 'തുമ്പൂര്‍മുഴി' മോഡല്‍ കമ്പോസ്റ്റിംഗ് യൂണിറ്റും, മുലയൂട്ടല്‍ കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ജൈവ മലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള…