2023-24 സാമ്പത്തികവര്‍ഷം വനിതകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം (അച്ഛനോ അമ്മയോ മരിച്ചുപോയ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക്) അനുവദിക്കുന്നതിനായി www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ തൊട്ടടുത്ത അംഗന്‍വാടികളില്‍ നിന്നോ ഐ…

ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ ഹൈടെക് നിലവാരത്തില്‍ പശ്ചാത്തല സംവിധാനങ്ങളും പരിശീലനങ്ങളും ഒരുക്കി അങ്കണവാടികളെ മികച്ച ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പൊന്‍കിരണം പദ്ധതി വഴി ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ തയാറാകുന്നു. ജി എസ്…

പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി-…

ഐ.സി.ഡി.എസ് അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ 2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ…

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ഏഴിക്കര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ഏഴിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന…

എറണാകുളം: സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ്, വടവുകോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ മൂന്ന് ദിവസത്തെ പ്രദർശനമേള സംഘടിപ്പിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്തുതല മേളയിൽ…

മലപ്പുറം: സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശന മേളയ്ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ഐ.സി.ഡി.എസ് സേവനങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തിയുള്ള നഗരസഭാ തല ഫോട്ടോ പ്രദര്‍ശനത്തിനാണ് തുടക്കമായത്. വെള്ളീരിയിലെ സെന്റര്‍…

ചിറ്റൂര്‍ ശ്രീ കുറുമ്പക്കാവ് അങ്കണവാടി, ജില്ലയിലെ മൂന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍, മൂന്ന് ഹെല്‍പ്പര്‍മാര്‍, ഒരു സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ കുനിയന്‍പാടം വി.എ. ബേബി വിമല,…

സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന മന്ദഹാസം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 286 പേര്‍ കൃത്രിമ ദന്തനിരകളിലൂടെ പുഞ്ചിരി തൂകി. ദേശീയ ദന്തദിനത്തോടനുബന്ധിച്ചാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് കണക്ക് വ്യക്തമാക്കിയത്. 60 വയസിന് മുകളിലുള്ള ദാരിദ്ര…