ഇടുക്കി:അടിയന്തിര ഘട്ടങ്ങളില്‍ ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവര്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ…

ഇടുക്കി ജില്ലയില്‍ കോവിഡ് 19 രോഗം മൃഗസംരക്ഷണ വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാധിച്ചിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലും രോഗബാധിതര്‍ ഉളള സ്ഥാപനങ്ങളിലും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില താല്‍ക്കാലിക പരിമിതപ്പെടുത്തലുകളും ക്രമീകരണങ്ങളും വരുത്തുവാന്‍…

ഇടുക്കി :ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 16…

ഇടുക്കി:  കോവിഡിന്റെ രണ്ടാം തരംഗത്തിലെ വ്യാപനത്തില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറിന്റെ തല്‍സമയ ലഭ്യത ചികിത്സാ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും സമയബന്ധിതമായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വിളിച്ചുചേര്‍ത്ത…

ഇടുക്കി:  ജില്ലയിലെ പ്രധാന മീഡിയ സെന്റര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. ഇതിനു പുറമേ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. അതോറിറ്റി ലെറ്റര്‍ ലഭിച്ചവരില്‍ കോവിഡ് പരിശോധനാ…

ഇടുക്കി:*ജില്ലയില്‍ ഇന്നും കോവിഡ് രോഗബാധിതർ 1000 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1235 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 1235 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.87 ആണ് പോസിറ്റിവിറ്റി നിരക്ക്. 1207…

 ഇടുക്കി: വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍…

ഇടുക്കി:ജില്ലയില്‍ ഇന്നും കോവിഡ് രോഗബാധിതർ 1000 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1153 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 1153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.85 ആണ് പോസിറ്റിവിറ്റി നിരക്ക്.1121 പേര്‍ക്ക്…

ഇടുക്കി: വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍…

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായഹസ്തമെന്ന നിലയില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കലക്ടറുടെ ചേമ്പറില്‍ പ്രസിഡന്റ് മിനിമോള്‍ നന്ദകുമാര്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന് ചെക്ക് കൈമാറി.…