ഡയാലിസിസ് രോഗികകള്‍ക്ക് ഒന്നര കോടി രൂപ മാറ്റി വെച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ ഏകദേശം 600 രോഗികള്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.…

കട്ടപ്പന നഗരസഭാ പ്രദേശത്ത് ചട്ടം ലംഘിച്ചു നടത്തുന്ന മാംസവ്യാപാരത്തിനെതിരേ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിന് ഫ്രീസറുകളില്‍ സൂക്ഷിച്ച് വില്പന നടത്തുന്നതിന് മാത്രമാണ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍…

*ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ്, 518 പേർക്ക് രോഗമുക്തി, ടിപിആർ - 12.32%* ഇടുക്കി ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.32% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകള്‍…

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത് തുടക്കമായി. 'എല്ലാവരെയും കര്‍ഷകരാക്കുക…

11 കെ.വി. ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആലക്കോട് സെക്ഷന്‍ പരിധിയില്‍പ്പെട്ട പൂമാല, അമ്പലക്കവല, മേത്തൊട്ടി, കൂവക്കണ്ടം എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇടുക്കി: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ…

ഇടുക്കി:   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ആയൂര്‍ശുദ്ധി. ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെയും, കൊതുകിന്റെയും സാനിദ്ധ്യം കുറയ്ക്കുവാന്‍ ആയുര്‍വേദ ഔഷധമായ അപരാജിത ധൂമ ചൂര്‍ണ്ണം ഉപയോഗിച്ച് ഒരേസമയം രാജാക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളിലും…

ഇടുക്കി: കഞ്ഞിക്കുഴി വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ വരുന്ന, പഴയരിക്കണ്ടം, മൈലപ്പുഴ, മക്കുവള്ളി, മനയതടം, കൈതപ്പാറ, തട്ടേക്കല്ല്, വഞ്ചിക്കല്‍, പൊന്നെടുത്താന്‍, വരിക്കമുത്തന്‍, വയസന്‍പടി, വെണ്‍മണി, തെക്കന്‍തോണി, അയ്യപ്പന്‍പാറ, ഉരുളിക്കല്‍, കൂടത്തോട്ടി, വാകച്ചുവട് എന്നീ പ്രേദേശങ്ങളില്‍ HT…

ഇടുക്കി: ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിച്ചിട്ടുള്ള പടുത കുളങ്ങള്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന നിര്‍മിതികളില്‍ കാലവര്‍ഷക്കാലത്ത് അപകട സാധ്യതയുള്ളതിനാല്‍ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചു. ഇവയില്‍ നിന്നും…

ഇടുക്കി ജില്ലയില്‍( മെയ് 16) 1075 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.27.90 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.697 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 74 ആലക്കോട് 10…