കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്റെ നേതൃത്വത്തില്‍ വന മഹോത്സവത്തിന്റെ ഭാഗമായി ന്യൂമാന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ തൊടുപുഴയില്‍ കോലാനി തോടിന്റെ കരകളില്‍ മുളം തൈകള്‍ നട്ട്…

*ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ്, 285 പേർക്ക് രോഗമുക്തി,ടിപിആർ -7.07%* ഇടുക്കി: ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 285 പേർ രോഗമുക്തി…

ഇടുക്കി: സംസ്ഥാനത്ത് നവീകരിക്കുവാന്‍ സാധിക്കുന്ന കളിക്കളങ്ങളുടെയും പുതിയ കളിക്കളങ്ങള്‍ ഒരുക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളുടെയും വിവര ശേഖരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ അടിസ്ഥാന കളിസ്ഥല വികസനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ…

ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി സമൃദ്ധി ഒരുക്കുന്നതിനായി ഹരിത രശ്മി പദ്ധതിയുടെ ഭാഗമായ കര്‍ഷകരെ ഉള്‍പ്പെടുത്തി നിറവല്ലം എന്ന പച്ചക്കറി പ്രോത്സാഹന പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കുന്ന വിത്തുകളുടെയും തൈകളുടേയും…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 2021 സെപ്റ്റംബര്‍ 15 നകം ജില്ലയില്‍ ലൈഫ് മിഷന്റെ 2000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭൂമിയുള്ള ഭവന രഹിതര്‍ ഉള്‍പ്പെടുന്ന…

ഇടുക്കി ജില്ലയില്‍ 309 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.46%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.472 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25 ആലക്കോട് 12 അറക്കുളം 8…

ഇടുക്കി: കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും, ആശുപത്രി ശുചീകരണ തൊഴിലാളികളെയും, ശ്മശാന ജീവനക്കാരെയും ആദരിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, കേരള ബേക്കേഴ്‌സ് അസോസിയേഷന്‍, നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ…

ഇടുക്കി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. സെമി ഇന്റന്‍സീവ് മത്സ്യകൃഷി ,വീട്ടുവളപ്പില്‍ 2 സെന്റ് പടുതാകുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി (20 ക്യൂബിക് മീറ്റര്‍,…

ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി സമാഹരിച്ച തുക 50,000 രൂപ കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സഹായങ്ങള്‍ക്ക് ഉപകരിക്കാന്‍ ചെക്കായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കൈമാറി.…

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. 'ശരണ്യ' സ്വയം തൊഴില്‍ പദ്ധതി പ്രകാരം…