ഇടുക്കി: ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18

ആലക്കോട് 4

ചക്കുപള്ളം 11

ദേവികുളം 2

ഇടവെട്ടി 6

ഇരട്ടയാർ 2

കഞ്ഞിക്കുഴി 1

കാഞ്ചിയാർ 2

കരിമണ്ണൂർ 4

കരിങ്കുന്നം 4

കട്ടപ്പന 2

കൊന്നത്തടി 3

കുടയത്തൂർ 1

കുമാരമംഗലം 7

കുമളി 6

മണക്കാട് 7

മൂന്നാർ 2

മുട്ടം 1

നെടുങ്കണ്ടം 2

പള്ളിവാസൽ 4

പാമ്പാടുംപാറ 2

പീരുമേട് 1

പെരുവന്താനം 4

പുറപ്പുഴ 3

സേനാപതി 2

തൊടുപുഴ 13

ഉടുമ്പന്നൂർ 3

വണ്ടൻമേട് 6

വണ്ണപ്പുറം 2

വാത്തിക്കുടി 1

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ കോളനി സ്വദേശി
(39).

പള്ളിവാസൽ തോക്കുപാറ സ്വദേശി (41).

ചക്കുപള്ളം നാലാംമൈൽ സ്വദേശി (24).