ഇടുക്കി : ജില്ലയില്‍ (മെയ്10) 422 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24.20 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.376 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 20

ആലക്കോട് 2

അറക്കുളം 1

അയ്യപ്പൻകോവിൽ 9

ബൈസൺവാലി 2

ചക്കുപള്ളം 28

ദേവികുളം 4

ഇടവെട്ടി 8

ഏലപ്പാറ 4

ഇരട്ടയാർ 19

കഞ്ഞിക്കുഴി 6

കാമാക്ഷി 29

കാഞ്ചിയാർ 12

കരിമണ്ണൂർ 2

കരിങ്കുന്നം 2

കരുണാപുരം 9

കട്ടപ്പന 39

കോടിക്കുളം 6

കൊക്കയാർ 4

കൊന്നത്തടി 4

കുമാരമംഗലം 1

കുമളി 6

മണക്കാട് 5

മാങ്കുളം 3

മൂന്നാർ 12

മുട്ടം 2

നെടുങ്കണ്ടം 22

പള്ളിവാസൽ 3

പാമ്പാടുംപാറ 28

പീരുമേട് 5

പെരുവന്താനം 7

പുറപ്പുഴ 5

രാജാക്കാട് 3

രാജകുമാരി 1

സേനാപതി 1

തൊടുപുഴ 41

ഉടുമ്പൻചോല 7

ഉടുമ്പന്നൂർ 5

ഉപ്പുതറ 8

വണ്ടൻമേട് 11

വണ്ടിപ്പെരിയാർ 7

വണ്ണപ്പുറം 3

വാത്തിക്കുടി 13

വാഴത്തോപ്പ് 8

വെള്ളത്തൂവൽ 4

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് അഞ്ചിരി സ്വദേശിനി (34).

വാഴത്തോപ്പ് ചെറുതോണി സ്വദേശി (24).

നെടുങ്കണ്ടം പച്ചടി സ്വദേശി (58).

നെടുങ്കണ്ടം ചേമ്പളം സ്വദേശി (34).

ഉടുമ്പൻചോല സ്വദേശി (8).

തൊടുപുഴ സ്വദേശി (63).

വണ്ണപ്പുറം സ്വദേശി (40).

കാഞ്ചിയാർ കോഴിമല സ്വദേശി (15).

കട്ടപ്പന കുട്ടിക്കാനം സ്വദേശിനി (19).

കട്ടപ്പന സ്വദേശി (28).

കട്ടപ്പന സ്വദേശിനി (32).