ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിനായി അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കൽ ഇതിനു…
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ ഇടുക്കിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയുടെ പൊതുവായ വികസനം ലക്ഷ്യം വച്ച് ജില്ലക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക…
ഇടുക്കി: കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതുതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെയും ഗാരേജിന്റെയും പ്രവര്‍ത്തന ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ ചിലവിട്ടാണ് പുതിയ മന്ദിരത്തിന്റെ…
ഇടുക്കി: കാടിന്റെ മക്കളുടെ ജീവിതാവസ്ഥ മനസിലാക്കാന്‍ കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ അടിമാലി ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ സങ്കേതമായ കുറത്തിക്കുടിയില്‍ 'ഗോത്രായനം' നടത്തി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഗോത്രായനം…
ഇടുക്കി: ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കൽ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പിൽ നിന്നും അനുവദിച്ച 10 കോടി രൂപയിൽ നിന്നും 3.5 കോടി രൂപ ചിലവിൽ ഉപകരണങ്ങൾ സജ്ജീകരിച്ച അത്യാധുനിക…
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയില്‍ പുതുതായി ആരംഭിച്ച കെഎസ്ഇബി സബ്സെന്റര്‍ ഓഫീസ് വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിയന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി തോമസ്,…
ഇടുക്കി: പാറമട- ചെറുതോണി റോഡ് ഉദ്ഘാടനം ചെയ്തു മറ്റ് വിവിധ റോഡുകളുടെ നിര്‍മാണത്തിനു തുടക്കം തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയുടെ ഭാഗമായ പാറമട-ചെറുതോണി റോഡിന്റെ ഉദ്ഘാടനവും ചെറുതോണി ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി…
ഇടുക്കി: *ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 97 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 93 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി…
ഇടുക്കി: സാന്ത്വന സ്പര്‍ശം ഇടുക്കി, തൊടുപുഴ താലുക്ക് തല അദാലത്ത് നാളെ (ഫെബ്രുവരി18) വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി പാരീഷ് ഹാളില്‍ രാവിലെ 10 മുതൽ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം…
ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറിന്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം മുതലക്കോടം സെന്റ്…
