മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 മാര്‍ച്ച് 13 ന് അവസാനിക്കും.മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രജിസ്‌ട്രേഷനാണ് തിങ്കളാഴ്ച അവസാനിക്കുന്നത് .അപേക്ഷകന്റെ ഫോട്ടോ,ഇ മെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍,സ്ഥാപനത്തിന്റെ ഐ…

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി പ്രദര്‍ശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങള്‍ .ആറു വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നു. 2020 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള…

മലയാളത്തിൽ നിന്നും നിഷിദ്ധോയും ആവാസ വ്യൂഹവും രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,അർജന്റീന ,അസർബൈജാൻ,സ്പയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ…

രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച്-16 ന് ആരംഭിക്കും.  പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിക്കുന്നത് .മാർച്ച് 18 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ്…