പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേള സമഗ്ര റിപ്പോർട്ടിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ മാതൃഭൂമിയും ദൃശ്യ മാധ്യമത്തിൽ ഏഷ്യാനെറ്റ് ന്യൂസും നേടി . ഓൺലൈൻ വിഭാഗത്തിലും മാതൃഭൂമിക്കാണ് പുരസ്ക്കാരം. ക്ലബ് എഫ് എം ആണ് മികച്ച റേഡിയോ…
പാലക്കാട്: നല്ല സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത സാഹചര്യം നിലനിൽക്കുന്നതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ആസ്വാദകർക്ക് മികച്ച ചിത്രങ്ങൾ കാണാനുള്ള അവസരമാണ് രാജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത് .ഈ സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം…
പാലക്കാട്: 25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്‌റക്ഷൻ നേടി. അതിജീവനത്തിനായി…
സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി പാലക്കാട്: 20 രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയതും ഓസ്കാർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പടെ…
പാലക്കാട്: ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അനിവാര്യമെന്നും സ്ത്രീകളുടെ പ്രതികരണങ്ങൾക്കും അഭിപ്രായങ്ങൾക്കും സിനിമാ രംഗത്ത് കൂടുതൽ ഇടം നൽകണമെന്നും ഓപ്പൺ ഫോറം. ചലച്ചിത്ര രംഗത്തു നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട് . പക്ഷെ ചുരുക്കം…
പാലക്കാട്: പാവനാടകത്തിലെ ലങ്കാലക്ഷ്മിയുടെ മാതൃകയിൽ രൂപകല്‍പ്പന ചെയ്ത ഐ.എഫ്.എഫ്.കെ. ലോഗോയുടെ ചരിത്രസ്മരണയുണര്‍ത്തിയ തോല്‍പ്പാവക്കൂത്ത് നവ്യാനുഭവമായി . പത്മശ്രീ രാമചന്ദ്രപുലവരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചത് . നിഴലും വെളിച്ചവും കൊണ്ടുള്ള ദൃശ്യകലയുടെ രൂപത്തിൽ അവതരിപ്പിച്ച പാവക്കൂത്തിൽ…
പാലക്കാട്: മേളയുടെ അവസാന ദിനത്തിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ലവ് ഉൾപ്പടെ 21 സിനിമകള്‍ പ്രദർശിപ്പിക്കും. മത്സര ചിത്രങ്ങളായ ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ്…
പാലക്കാട്: സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസമെന്നും വർത്തമാന ഇന്ത്യയിൽ ആവിഷ്ക്കാര സ്വാതന്ത്രത്തിനൊപ്പം ജീവിതം പോലും സെൻസർ ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഓപ്പൺ ഫോറം. കലാകാരന്റെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് വർത്തമാന കാലത്തെ സെൻസർഷിപ്പുകൾ . കലയിലൂടെയും സാഹിത്യത്തിലൂടെയും…
പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഏഴു പുരസ്‌ക്കാരങ്ങൾ. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം,മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച…
പാലക്കാട്: ഐ.എഫ്.എഫ്.കെ. വേദിയിൽ മേളയുടെ ലോഗോ പ്രമേയമാക്കി പത്മശ്രീ രാമചന്ദ്രപുലവരുടെ തോല്‍പ്പാവക്കൂത്തും . വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യവേദിയായ പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലാണ് ലങ്കാലക്ഷ്മിയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ലോഗോയെ അടിസ്ഥാനമാക്കിപാവക്കൂത്ത് അരങ്ങേറുന്നത്. 1988 ല്‍ ഇന്ത്യന്‍ പനോരമയ്ക്കുവേണ്ടി…