ഡെന്മാർക്കിൽ 1930 കളിലെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ആധാരമാക്കി മലൗ റെയ്മൺ സംവിധാനം ചെയ്ത അൺറൂളിയുടെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. ശരീരത്തിന്മേലുള്ള  അവകാശത്തെ വീണ്ടെടുക്കാൻ ഒരു പെൺകുട്ടി മുന്നിട്ടിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.…

രാജ്യാന്തര മേളയിൽ സ്‌ക്രീനിന് പുറത്തു യുവഹൃദയങ്ങളെ ഹരം കൊള്ളിക്കാൻ ജാഹ്നു ബാൻഡ് റോക്ക് നിശയൊരുക്കും .ജാഹ്നു ചന്ദർ ,ഉദയ് ഭരത്‌ സഹോദരന്മാർ നേതൃത്വം നൽകുന്ന സംഗീത ബാൻഡ് ഇതാദ്യമായാണ് രാജ്യാന്തരമേളയുടെ ഭാഗമാകുന്നത്‌ .ഞായറാഴ്ച രാത്രി…

മുർണൗ ചിത്രം നൊസ്ഫെറാതുവിനു പുതിയ കാഴ്ചാനുഭവമൊരുക്കി ജോണി ബെസ്റ്റിന്റെ തത്സമയ സംഗീതം. ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ വിസ്മയിപ്പിച്ച ലൈവ് സംഗീതത്തിന് കാണികളുടെ നിറഞ്ഞ കൈയ്യടി. ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ് ,മത്സര…

അമേരിക്കൻ ചലച്ചിത്രപ്രതിഭ പോള്‍ ഷ്രെയ്ഡർ ചിത്രങ്ങളുടെ പ്രദർശനത്തിന് ഞായറാഴ്ച തുടക്കമാകും.  'മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ്' എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് ഷ്രെയ്ഡർ പാക്കേജിന് തുടക്കമാകുന്നത്.ഏരീസ് പ്ലക്സിൽ രാവിലെ രാവിലെ 11.30…

പ്രണയത്തിലെ നിയമ കുരുക്കുകളുടെ കഥ പറയുന്ന ജാഫർ പനാഹിയുടെ നോ ബിയേഴ്സ് ഞായറാഴ്ച പ്രദർശിപ്പിക്കും.ചിക്കാഗോ മേളയിൽ പുരസ്കാരം നേടിയ സിനിമശ്രീ പദ്മനാഭയിൽ ഉച്ചക്ക് 12 :30 നാണ് പ്രദർശിപ്പിക്കുക. സിനിമാ നിർമ്മാണത്തിനും സ്വതന്ത്ര പ്രതികരണത്തിനും…

രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്ന വിദ്യാർത്ഥി പ്രതിനിധികൾക്ക് ഫിലിം ഫ്രറ്റേണിറ്റി സൗജന്യ ഭക്ഷണം വിതരണം ആരംഭിച്ചു. ടാഗോർ തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള  പ്രത്യേക സ്റ്റാളിലൂടെ ഭക്ഷണ വിതരണം ചെയ്യുന്നത്. സ്റ്റുഡന്റ് ഡെലിഗേറ്റ് ഐ ഡി ഉപയോഗിച്ച് പ്രത്യേക…