സാങ്കേതിക രംഗത്ത് കൂടുതൽ പുരോഗതി കാത്തിരിക്കുന്നതിനേക്കാൾ നിലവിലുള്ള സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ധാരണയുണ്ടാകുകയാണ് വേണ്ടതെന്നു മെർജ് എക്സ് ആറിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളോജിക്കൽ ഓഫീസറുമായ പ്രജയ് കാമത് പറഞ്ഞു. ടെക്‌നോളജി ഉപയോഗപ്പെടു ത്തുന്നതിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ…

സ്വതന്ത്ര സിനിമയെ ഭരണകൂടം ഭയക്കുന്നതിന് തെളിവാണ് സെൻസറിങ്ങെന്ന് സംവിധായകൻ മനോജ് കാന. സിനിമയിലെന്നപോലെ വൈകാതെ സാഹിത്യത്തിലും സെൻസറിങ് വരുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു . സെൻസറിങ് അപകടകരമായി മാറികൊണ്ടിരിക്കുകയാണെന്നു സംവിധായകൻ ജിയോ ബേബി പറഞ്ഞു…

രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര…

TUESDAY (13 -12-22)

December 12, 2022 0

AJANTA 9:30 - Father,         12:00 – Hoopoe,         2.30 - Kerr,       6:00 – Convenience Store,  8.15 – That Kind of Summer ARIESPLEX  1 9:00 – Memory…

ചലച്ചിത്ര രംഗത്തെ കുറിച്ചുള്ള ധാരണയുള്ളവരാകണം സിനിമാ നിരൂപണം നടത്തേണ്ടതെന്ന് അസാമീസ് സംവിധായികയും ജൂറി അംഗവുമായ റീമാ ബൊറ.സിനിമ നിർമ്മിക്കാനുള്ള ധന സമാഹരണത്തിന് സമൂഹ മാധ്യമങ്ങൾ ഉപകരിച്ചിട്ടുണ്ട് .എന്നാൽ അതേ മാധ്യമങ്ങളിൽ തന്റെ ചിത്രത്തെകുറിച്ച് വസ്തുതാ…

മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയിൽ പ്രണയം കണ്ടെത്താൻ പരിശ്രമിക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം…

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു…

രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപതു മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പി ക്കും. ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ…