ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകണമെന്നും അത് അയാൾ ചെയ്യുന്ന മേഖലയിൽ പ്രതിഫലിപ്പിക്കണമെന്നും പ്രശസ്ത നടൻ ഹോളിവുഡ് നടൻ ആദിൽ ഹുസ്സൈൻ .താനൊരു കലാകാരനായതിനാൽ കല എന്ന മാധ്യമത്തിലൂടെയാണ് രാഷ്ട്രീയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം…

രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ  54  സിനിമകളുടെ അവസാന പ്രദർശനവും വ്യാഴാഴ്ച…

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു   . ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് വോട്ടെടുപ്പ് . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക…

ഓരോ സിനിമയുടെയും പുനരുദ്ധാരണത്തിന് പിന്നിൽ വലിയ പ്രയാസങ്ങളും നീണ്ട പ്രക്രിയകളുമുണ്ടെന്ന് ജർമൻ സംവിധായകൻ വൈറ്റ് ഹെൽമർ. സങ്കീർണ്ണവും ചിലവേറിയതുമായ ഘട്ടങ്ങളിലൂടെയാണ് ഓരോ  സിനിമയുടെയും പുനരുദ്ധാരണം പൂർത്തിയാകുന്നത്. സംവിധായകർ ഓരോ സിനിമ റിലീസ് ചെയ്ത ശേഷവും…

ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54  സിനിമകളുടെ അവസാന പ്രദർശനം വ്യാഴാഴ്ച. ഓസ്കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി , ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ…

മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ്, ജെ എൽ ജി അംഗങ്ങളുടെ സംഗമം നടത്തി. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നഗരസഭ കുടുംബശ്രീ സിഡിഎസ് സംഘടിപ്പിക്കുന്ന രജതോത്സവം'22 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സംഘകൃഷിയിൽ ഏർപ്പെടുന്നതിനായി,…