ഒരുവീട്ടിൽ ഒരാൾക്കെങ്കിലും റവന്യൂ സേവനങ്ങൾ ഡിജിറ്റലായി നേടാനുള്ള അറിവ് നൽകുന്ന ‘റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് 2023 നവംബർ ഒന്നു മുതൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പ് ഇ ഓഫീസ്…
അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല യു പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 3800 ഓളം കോടി…
പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.കെ.രാഘവൻ എം പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനവും പരിചരണവും ഉറപ്പാക്കുന്നതിന് കീഴ്മാട് മാമ്പുഴക്ക്…
കുടുംബശ്രീ ജില്ലാ മിഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണമെന്നും അതിന് മികച്ച ഓഫീസ് സംവിധാനം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത്…
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കുന്ന ചികിൽസ, വിദ്യാഭ്യാസം, പ്രസവ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഒരു മാസം 100 രൂപ വരിസംഖ്യ അടച്ച് പദ്ധതിയുടെ…
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ മൂങ്കലാറില്‍ നവീകരിച്ച സര്‍ക്കാര്‍ ആയുര്‍വേദ സബ് സെന്ററിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ഡി അജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍…
വണ്ടിപ്പെരിയാര്‍ അര്‍ണക്കല്‍ എസ്റ്റേറ്റ് എല്‍പി സ്‌കൂളില്‍ സ്റ്റോര്‍ റൂമോടുകൂടിയ അടുക്കള വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ആറ് ലക്ഷം രൂപ…
അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന മഞ്ചുമല ഗവ. യുപി സ്‌കൂളിന് സമീപം സജ്ജീകരിച്ച പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങി. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച വിദ്യാഭ്യാസ…
മുക്കം നഗരസഭയിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. നഗരസഭയിൽ ആരംഭിക്കുന്ന രണ്ടു വെൽനസ്…
സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും പൊതുജനാരോഗ്യ രംഗത്ത് കേരളം സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് നടത്തി വരുന്നതെന്നും തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ചാമക്കാല…