കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച…
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വാര്‍ഡില്‍ 66-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം തുറന്നു കൊടുത്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാശിശു വികസന ഫണ്ടില്‍നിന്നു പത്തുലക്ഷം രൂപയും…
ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി വന്ദന്‍ വികാസ് കേന്ദ്ര, തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി, തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മഞ്ഞള്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ ചേലൂര്‍…
നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചനയില്‍ നിര്‍മ്മിച്ച അംഗണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ…
നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എം.സി.എഫിന്റെയും വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്…
സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും സംസ്ഥാന തല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, മലയിൻകീഴ് ജി എൽ പി ബി സ്‌കൂളിൽ നിർവഹിക്കും. നവാഗതർക്ക് മുഖ്യമന്ത്രി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ സ്റ്റോര്‍ പദ്ധതിയുടെ കുറ്റ്യാടി നിയോജക മണ്ഡല തല ഉദ്ഘാടനം മണിയൂർ പഞ്ചായത്തിൽ നടന്നു. പതിനാലാം വാര്‍ഡിലെ 113ാം നമ്പര്‍ പൊതു വിതരണ കേന്ദ്രത്തിലെ കെ.സ്റ്റോർ കെ.പി കുഞ്ഞമ്മദ് കുട്ടി…
ആധുനിക കാലഘട്ടത്തിന് ചേർന്ന വിധത്തിൽ പൊതുവിതരണ കേന്ദ്രങ്ങളും നവീകരിക്കപ്പെടുകയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചേളന്നൂർ പഞ്ചായത്തിലെ ഒളോപ്പാറ 305 നമ്പർ പൊതുവിതരണ കേന്ദ്രത്തിൽ ആരംഭിക്കുന്ന കെ-സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ബാലുശ്ശേരി മണ്ഡലത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ കെ സ്റ്റോര്‍ ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം കെ.എം.സച്ചിന്‍ ദേവ് എം എല്‍ എ നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. അത്തോളി പഞ്ചായത്തിലെ കോതങ്കലില്‍…
സർക്കാരിന്റെ രണ്ടാം വാർഷികത്തൊടനുബന്ധിച്ച് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സബ്ബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറെൻസിങ്ങിലൂടെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സി സി മുകുന്ദൻ…