കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മേയ് 27ന് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന് നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ…
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി…
സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) ക്വാളിറ്റി ഹൗസിങ് എന്ന വിഷയത്തിൽ ഊന്നൽ നൽകി നടപ്പാക്കുന്ന പദ്ധതിയായ ബിൽഡിങ് ടെക്നോളജി ഇന്നൊവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ (കാർണിവൽ), നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ്…
ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സർവകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തിൽ സജ്ജമാക്കിയ ക്രഷിന്റെ ഉദ്ഘാടനം മെയ് 17 ന് രാവിലെ 11.30ന് വനിതാ ശിശുവികസന മന്ത്രി…
ആകർഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്ന ഏകജാലക കേന്ദ്രമായ 'കൈറ്റ് ലെൻസ്' എഡ്യൂക്കേഷണൽ കണ്ടന്റ് ക്രിയേഷൻ ഹബ് എറണാകുളത്തെ ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണൽ റിസോഴ്സ് സെന്ററിൽ മെയ് 15…
സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോയിൽ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്(ഇ.ആർ.പി), ഇ-ഓഫീസ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി.ആർ. അനിൽ മെയ് 15ന് (തിങ്കൾ) രാവിലെ…
സമഗ്രശിക്ഷാ കേരളവും ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടിക്ക് തുടക്കമായി. മെയ് 12വരെ എല്‍ പി, യു പി, എച്ച് എസ് വിഭാഗം അധ്യാപകര്‍ക്ക് കൊട്ടാരക്കരയിലെ 17…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐഎൽഡിഎം) കാമ്പസിലെ പുതിയ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും റവന്യു കുടുംബസംഗമവും മെയ് 10 വൈകീട്ട് നാലിന് റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കും. വി.…
കേരളത്തിലെ ഗിഗ് പ്ലാറ്റ് ഫോം വർക്കർ, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ്സ് ഷോപ്പ്സ് ആൻഡ് ഫെഡറൽ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മെയ് 10ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി…
മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30നു ഉദ്‌ഘാടനം ചെയ്യും കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിൽ പേരാമ്പ്ര നഗരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയെന്ന പ്രശ്നത്തിന് അറുതിയാകുന്നു. പേരാമ്പ്ര ബെെപ്പാസ് യാഥാർത്ഥ്യമാകുമ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയാണ്.…