സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടോദ്ഘാടനം ആരോഗ്യ - വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കെ…
പുസ്തകങ്ങള്‍ക്ക് 70 ശതമാനംവരെ വിലക്കിഴിവ് നല്‍കുന്ന ബുക്ക്മാര്‍ക്ക് പുസ്തകമേള ഏപ്രില്‍ 30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ആരംഭിക്കും. വിവിധ ചരിത്ര ഗവേഷണ സാഹിത്യഗ്രന്ഥങ്ങള്‍ക്കാണ് 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുളളത്. ഏപ്രില്‍ 30…
ഗാന്ധിനഗർ 110 കെ.വി സബ് സ്‌റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു വൈദ്യുതി മേഖലയിൽ പുതുതായി വരുന്ന നയങ്ങളും നിയമങ്ങളും ജീവനക്കാരുടെ മാത്രമല്ല സമൂഹത്തിന്റെയാകെ പ്രശ്‌നമാണെന്നു മനസിലാക്കി ജനങ്ങൾ മുന്നോട്ടുവരേണ്ട സമയമായി എന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ.…
കെ എസ് ഇ ബി കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലുള്ള കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരോദ്ഘാടനം ഇന്ന് (ഏപ്രില്‍ 27) രാവിലെ 11.30 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കണ്ണനല്ലൂര്‍…
തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ 25ന് രാവിലെ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിക്കും ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.…
ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്…
കടനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപുര-ഐങ്കൊമ്പ് കുടിവെള്ള പദ്ധതി, ഐങ്കൊമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്, നവീകരിച്ച റോഡുകൾ എന്നിവയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. ഐങ്കൊമ്പ് ജനതാ ആർപിഎസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ കടനാട്…
സംസ്ഥാനത്ത് ആദ്യമായി സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്ന ആദ്യ പഞ്ചായത്തായി ചേരാനെല്ലൂർ പൊതുജനാരോഗ്യ രംഗത്ത് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. ചേരാനെല്ലൂർ പഞ്ചായത്തിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം…
എലിക്കുളം പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ നിർമ്മാണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. പഞ്ചായത്ത്…
കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കിഫ്…