വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവര്‍ത്തകരും സംഘടനകളും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ 'ഫ്രീഡം ഫെസ്റ്റ് 2023' ഓഗസ്റ്റ് 12 മുതല്‍ 16 വരെ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്നു. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദല്‍…

കിഫ്ബി വഴി 7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ മന്ദിരം ഏപ്രിൽ 13ന്‌ വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി…

വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ. പുതിയ ഹൈടെക് ക്ലാസ് മുറികളും കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും ഒരുക്കിയതിലൂടെ മികച്ച പഠനാന്തരീക്ഷമാണ് സ്‌കൂൾ കൈവരിച്ചിരിക്കുന്നത്. ഹൈടെക് ക്ലാസ് മുറികൾ…

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ചേക്കോട് മില്ലില്‍ ആരംഭിച്ചു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ആദ്യ വില്‍പന…

കൊടുവള്ളി നിയോജക മണ്ഡലത്തിലെ 'ഉന്നതി' ജനകീയ വിജ്ഞാന മുന്നേറ്റ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സ്റ്റുഡന്‍സ് വെബ് ആന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം…

അസാപ് പാലക്കാട് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് വേണ്ട ഗുണങ്ങള്‍ നല്‍കുക, മികച്ച കരിയര്‍ തെരഞ്ഞെടുക്കാന്‍ യുവാക്കളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വിജയപ്രദാന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കെ. പ്രേംകുമാര്‍…

​കോഴിക്കോട് ​ഗവ. ബീച്ച് ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മോർച്ചറിയിലേക്കുള്ള ഉപകരണങ്ങളും മന്ത്രി ചടങ്ങിൽ കെെമാറി. ​ഗുഡ് വിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്.…

പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ പഞ്ചാരക്കൊല്ലി യൂണിറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന വികാസ്‌വാടിയില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍. ശങ്കര്‍നാരായണന്‍ നിര്‍വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. വികാസ്‌വാടി…

കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയർ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 23ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്ദിൽ ഉദ്ഘാടനം ചെയ്യും. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്കിന്റെയും സിഎഫിറ്റ്,…

കുമളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഡോര്‍മെട്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. 5,60,000 രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ഡോര്‍മെട്രിയുടെ…