രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിർണയ പ്രചരണ കാമ്പയിൻ സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 18ന് രാവിലെ 11…
ചെറുവോട്ട് താഴം - കാമ്പ്രക്കുന്ന് റോഡ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,61,500 രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചത്. വാർഡ് മെമ്പർ…
വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനകീയ ഫെന്‍സിംഗിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ചുണ്ടേല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് അദ്ധ്യക്ഷത…
രാമപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കൊണ്ടാട് ശ്രീധർമ്മ ശാസ്താക്ഷേത്ര റോഡ് മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് മൺറോഡ് കോൺക്രീറ്റിംഗ്…
വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ പുറ്റുമാനൂർ വാർഡിലെ നാലു സെന്റ് കോളനിയിലെ 20 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പി.വി ശ്രീനിജിൻ എം.എൽ.എയാണ്…
എടവണ്ണ സബ് ട്രഷറിക്കായി നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 12) നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും.…
രാമനാട്ടുകര നഗരസഭ രണ്ടാം ഡിവിഷനിലെ തിരുത്തിയാട് കോവയിൽ റോഡിന്റെ സൈഡ് കെട്ട് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ കൃത്യമായി ആവിഷ്കരിച്ചു നടപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന്…
നല്ലളം വെസ്റ്റ് ബസാർ കിളച്ചിയിൽ റോഡ് ടുറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ…
നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടത്തുന്നു. പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാളെ (ചൊവ്വ) രാവിലെ 10 ന് ജില്ലാ കളക്ടര്‍…
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സ്റ്റാളുകൾ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. 122 പ്രസാധകരുടെ 127 സ്റ്റാളുകളാണ് പുസ്‌കതകോത്സവത്തിലുള്ളത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു. ഗവ. ചീഫ് വിപ്പ്…