രാമനാട്ടുകര നഗരസഭ രണ്ടാം ഡിവിഷനിലെ തിരുത്തിയാട് കോവയിൽ റോഡിന്റെ സൈഡ് കെട്ട് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ കൃത്യമായി ആവിഷ്കരിച്ചു നടപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന്…
നല്ലളം വെസ്റ്റ് ബസാർ കിളച്ചിയിൽ റോഡ് ടുറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ…
നവകേരളം കര്‍മ്മപദ്ധതിയില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടത്തുന്നു. പടിഞ്ഞാറത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാളെ (ചൊവ്വ) രാവിലെ 10 ന് ജില്ലാ കളക്ടര്‍…
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സ്റ്റാളുകൾ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. 122 പ്രസാധകരുടെ 127 സ്റ്റാളുകളാണ് പുസ്‌കതകോത്സവത്തിലുള്ളത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു. ഗവ. ചീഫ് വിപ്പ്…
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് മെമ്പര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണോദ്ഘാടനം…
മലമ്പുഴ ആശ്രമം സ്‌കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി. മലമ്പുഴ ഗവ ഹയര്‍…
പുന്നയൂർക്കുളത്തെ പ്രദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള കടിക്കാട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു. ആരോഗ്യ സംരക്ഷണത്തോടൊപ്പം പഞ്ചായത്തിനെ വയോജന സൗഹ്യദമാക്കുക എന്ന ലക്ഷ്യവും ഉൾപ്പെടുത്തി നവീകരിച്ച ഉപകേന്ദ്രത്തിൽ പകൽ വീടും ഒരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ നവീകരണത്തിന്…
സായുധ സേനാ പതാക ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്ന ചടങ്ങില്‍ സായുധസേനാ പതാകയുടെ വില്‍പനയുടെ…
2022 ലെ സായുധസേനാ പതാക വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനം എൻ.സി.സി കേഡറ്റ്കളിൽ നിന്ന് പതാക ഏറ്റുവാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. ഡിസംബർ ഏഴിനാണ് സായുധസേനാ പതാക ദിനം. പതാക വാങ്ങി സൈനിക ക്ഷേമ…
നിര്‍മ്മാണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു പൊതു വിദ്യാലയങ്ങളുടെ നാനോന്‍മുഖമായ പുരോഗതിക്കായി, വിവിധങ്ങളായ പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചാലപ്പുറം…
