സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (നവംബർ 23) രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷകവൃത്തിയിലേർപ്പെടുന്നവരിൽനിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ…

ഔഷധിയുടെ ബാംബു ഫുഡ് കോർണർ ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് ഔഷധി മികച്ച പ്രവർത്തനം കാഴ്ചവെക്കുകയാണെന്നും കോവിഡ് കാലഘട്ടത്തിൽ ഔഷധി നടത്തിയ പ്രവർത്തനങ്ങൾ…

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആര്‍.ഒ.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി…

തേക്കിന്‍തണ്ട് - പള്ളികുടി സിറ്റി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം പള്ളികുടി സിറ്റിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പുതിയ റോഡുകള്‍ നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്നും ഓരോ വീടിന്റെ മുന്നിലൂടെയും റോഡുകള്‍ വരുന്ന…

ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ കോഴിമല പള്ളിസിറ്റിയില്‍ നിര്‍മ്മിച്ചിട്ടുള്ള പകല്‍വീടിന്റെയും കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പള്ളിസിറ്റി അങ്കണവാടിയുടെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. അങ്കണവാടിയുടെ ഉദ്ഘാടനം ബ്ലോക്ക്…

നവോത്ഥാനത്തിന്റെ തുടർച്ചയാണ് തുടർ വിദ്യാഭ്യാസമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെയും ജില്ലാ സാക്ഷരതമിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവയുഗ സാക്ഷരത പ്രത്യേക പ്രചരണ പരിപാടിയുടെ…

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ  സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്)  എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്,  എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും.…

തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പനവല്ലി മിച്ചഭൂമി കോളനിയില്‍ ആരംഭിച്ച നങ്ക അങ്ങാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവജ്യോതി കുടുംബശ്രീ അംഗമായ ഉഷ സുരേഷിന്റെ സംരംഭമായ…

ചെറുവണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ലേണിങ്‌ ആന്റ് റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. തൊഴിൽ നൈപുണ്യ വികസനത്തിനായുള്ള വിവിധ…

നവീകരിച്ച അമ്മങ്ങാട്ട് വേലായുധൻ റോഡ് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജനങ്ങളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ വികസനം തീരദേശത്തിന്റെ…