കാർഷിക വിളകളെ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൂവാറൻതോട് കാടോത്തിക്കുന്ന് പ്രദേശത്ത് പണി പൂർത്തീകരിച്ച സൗരോർജ്ജ വേലിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ. എ. നിർവ്വഹിച്ചു. 2021-22…

പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒളവട്ടൂര്‍ തടത്തില്‍ പറമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം ടി.വി ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രണ്ട്…

ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരിൽ നിർമിക്കുന്ന അസാപ് (അഡീഷനൽ സ്​കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. വിദഗ്ധരുടെ പരിശീലനം ലഭ്യമാകുന്ന കമ്യൂണിറ്റി കോളജിന് സമാനമായാണ് പാർക്കിന്‍റെ പ്രവർത്തനം. ചെറിയ…

നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം  നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും  ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ …

ഈ വർഷത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'സമകാലിക ജനപഥം' ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും, സംസ്ഥാനതല ഭരണഭാഷാ-പുരസ്‌കാര വിതരണം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി…

നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടവിള-വലിയവിള- പാറമുക്ക് റോഡിന്റെ ഉദ്ഘാടനം ഒ. എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. 13 ലക്ഷം രൂപയ്ക്കാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്.…

ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 നു നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.…

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം കൂടി നല്‍കുന്ന പദ്ധതിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2022-23 വര്‍ഷത്തെ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമാട്ടി ഗേള്‍സ് സ്‌കൂളിലെയും നാല് എല്‍.പി, യു.പി സ്‌കൂളുകളിലെയും…

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്‌സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ ഒന്നും…

പട്ടിക വർഗ വികസന വകുപ്പിനു കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 98.5 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.…