സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം കൂടി നല്‍കുന്ന പദ്ധതിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2022-23 വര്‍ഷത്തെ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമാട്ടി ഗേള്‍സ് സ്‌കൂളിലെയും നാല് എല്‍.പി, യു.പി സ്‌കൂളുകളിലെയും…

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്‌സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ഡിസംബറിൽ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ ഒന്നും…

പട്ടിക വർഗ വികസന വകുപ്പിനു കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 98.5 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.…

പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവർത്തി പൂര്‍ത്തീകരിച്ച കീഴ്മാട് കടത്തില്‍പുറം റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡിന് 58.6 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ…

എരുമേലി ടൗണിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം നിർമ്മിച്ച എരുമേലി റസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 406 ചതുരശ്ര മീറ്ററിൽ 1.52 കോടി രൂപ ചെലവിലാണ് നിർമാണം. രണ്ട് നിലകളിലായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന് ഓരോ നിലയിലും…

ഖാദി മേഖലയില്‍ ഈ വര്‍ഷം 100 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യം: മന്ത്രി പി. രാജീവ് ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി…

വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി ജെൻഡർ റെസ്പോസിബിൽ ബഡ്ജറ്റിങ് ഇൻ കേരള എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.…

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നവീകരിച്ച കോഴിക്കോട് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ സക്കീർ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.എസ്.സി കമ്മീഷൻ ജില്ലാ ഓഫീസർ പ്രമോദ് പി.വി,…

തിരുനെല്ലി ചേലൂര്‍ അസീസി എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുര ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും…

സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന 'സജ്ജം' പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഇന്ന് (ഒക്ടോബർ 13) സംസ്ഥാനതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ…