*നോ ടു ഡ്രഗ്സ് ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി…
കൊരട്ടി പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാഥാർത്ഥ്യമായി. കൊരട്ടി ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് 3000 സ്ക്വയർഫീറ്റിൽ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വഴിയോര വിശ്രമ…
വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഭക്ഷിക്കാത്ത ഔഷധസസ്യകൃഷി പ്രോത്സാഹന പദ്ധതി 'വനൗഷധി' വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ന് (വ്യാഴം) വൈകിട്ട് 4 ന് കാട്ടിക്കുളം ഇരുമ്പുപാലം ആദിവാസി കോളനിയിൽ…
യുണൈറ്റഡ് നേഷന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമും നെഹ്രു യുവ കേന്ദ്ര വയനാടും സംയുക്തമായി നടത്തി വരുന്ന വോളന്റീയറിങ് ജേര്‍ണി ഫേസ് 2 പദ്ധതിയിലെ പുസ്തകമുറി മൂന്നാം ഘട്ടം ജി.എല്‍.പി.എസ് ചേമ്പിലോടില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
കട്ടപ്പന നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ഐ. റ്റി. ഐ. ജംങ്ഷനിൽ മിനി സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. മിതമായ വിലയിൽ…
റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി നഗരസഭയിലെത്തുന്നവര്‍ക്ക് ഇനി വിവരങ്ങള്‍ക്കും രേഖകള്‍ക്കുമായി ഏറെനേരം കാത്തിരിക്കേണ്ടി വരില്ല. റെക്കോര്‍ഡ് ലൈബ്രറിയിലൂടെ അതിവേഗത്തില്‍ രേഖകള്‍ കൈകളിലെത്തും. നഗരസഭയിലെ റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ്…
മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പൊലിയന്‍ കണ്ടി മുക്ക് - മാണിക്കോത്ത് കോളനി റോഡ് ടി.പി രാമക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.2 ലക്ഷം രൂപ ചെലവഴിച്ചാണ്…
കെ. പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2022' നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ സെമിനാർ ടൗൺഹാളിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണി…
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ ഇൻഫർമേഷൻ സെന്ററിന്റെയും ഓണ മധുരം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഈരയിൽക്കടവ് ജില്ലാ ആസ്ഥാനത്ത് നടന്ന…
പാങ്ങപ്പാറയിലെ സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് കേന്ദ്രത്തിലെ ഓണാഘോഷം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന…