തിരുവനന്തപൂരം ചാക്ക ഗവ. ഐ.ടി.ഐയിൽ പൂർത്തീകരിച്ച ഒന്നാം ഘട്ട ഇന്റർനാഷണൽ ഐ.ടി.ഐയുടെ ഉദ്ഘാടനം 31ന് രാവിലെ 11.30 നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സെപ്തംബർ…
പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നപ്പോൾ നാടാകെ ആഘോഷത്തിമിർപ്പിലായി.വാദ്യമേളങ്ങളും ശിങ്കാരി മേളവും ഒപ്പം വൻ ജനാവലിയും ആഘോഷത്തിൽ പങ്കു ചേരാനെത്തി. മുതിർന്നവരും കുട്ടികളും ഹർഷാരവത്തോടെ…
ബേപ്പൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ടു റോഡുകൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചന്ത സീക്കോസ് റോഡും എട്ടേ നാല് - നെന്മണിത്താഴം റോഡുമാണ് കോൺക്രീറ്റ്…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.…
കോട്ടയം: പാലാ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്ലറ്റുകൾ തുറന്നുകൊടുത്തു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ്…
*തമ്പാനൂരിലും കാൽനട മേൽപ്പാലം നിർമിക്കും തടിച്ചുകൂടിയ ജനസമുദ്രത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. നടപ്പാലത്തിലെ 'അഭിമാനം അനന്തപുരി' സെൽഫി…
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും . മന്ത്രിമാരായ ആന്റണിരാജു ,വി…
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം നിർമ്മിച്ച 'വി കെയർ' വനിത മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഇ.സി.ജി…
മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ…
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. സമീപത്തെ ജില്ലകളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…