കോട്ടയം : ഉഴവൂർ പുൽപ്പാറ കലാമുകളം റോഡിൽ നിർമിച്ച കൂനമാക്കിൽ കലുങ്കിന്റെ ഉദ്‌ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. 62 വർഷത്തോളം പഴക്കമുള്ള കലുങ്കിന് ബലക്ഷയമുണ്ടായതിനാൽ പൊളിച്ച് പണിയുകയായിരുന്നു. എം.എൽ .എ…

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഓഗസ്റ്റ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കായിക, ഹജ്ജ്…

ഇന്ത്യയിലെ പ്രഥമ ജൈവ കൃഷി ഫാമായ ആലുവ വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം പച്ചക്കറികൾ, രക്തശാലിയുൾപ്പെടെ വിവിധയിനം…

പെരുമ്പാവൂർ സർക്കാർ പോളി ടെക്നിക് കോളേജിൽ (കൂവപ്പടി) പുതിയതായി പണികഴിപ്പിച്ച ലൈബ്രറി കം അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും ഓഡിറ്റോറിയവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ജൂലൈ 29 വെള്ളി ഉച്ചയ്ക്ക് രണ്ടിന് നാടിന്…

ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ്-കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കേരളാധീശ്വരപുരം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ്…

കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എന്‍ജിനീയറിംഗ് വിഭാഗം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പി.പി പ്രസിഡന്റ് റനീഷ് അദ്ധ്യക്ഷത…

അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച (ജൂലൈ 15) നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം…

കോടന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്‍റ് വി.വി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒന്‍പത് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി വഴി അനുവദിച്ച 2.79 കോടി രൂപയാണ് വിനിയോഗിച്ചത്. തീരദേശ വികസന…

പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ രാമവർമ്മ - ഐ.എച്ച്.ഡി.പി കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡും കലുങ്കും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് നിറവേറിയത്.…

തൃശൂര്‍ അധ്യാപക ഭവന്‍ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നിര്‍വ്വഹിച്ചു. തൃശൂര്‍ വെളിയന്നൂരിലുള്ള പാഠപുസ്തക ഡിപ്പോ കോമ്പൗണ്ടിലാണ് അധ്യാപക ഭവന്‍ നിര്‍മ്മിക്കുന്നത്. 2019 ല്‍ ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തികള്‍ വിവിധ സാങ്കേതിക…