അന്താരാഷ്ട യുവജന നൈപുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച (ജൂലൈ 15) നടക്കും. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം…

കോടന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്‍റ് വി.വി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒന്‍പത് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി വഴി അനുവദിച്ച 2.79 കോടി രൂപയാണ് വിനിയോഗിച്ചത്. തീരദേശ വികസന…

പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ രാമവർമ്മ - ഐ.എച്ച്.ഡി.പി കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡും കലുങ്കും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് നിറവേറിയത്.…

തൃശൂര്‍ അധ്യാപക ഭവന്‍ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നിര്‍വ്വഹിച്ചു. തൃശൂര്‍ വെളിയന്നൂരിലുള്ള പാഠപുസ്തക ഡിപ്പോ കോമ്പൗണ്ടിലാണ് അധ്യാപക ഭവന്‍ നിര്‍മ്മിക്കുന്നത്. 2019 ല്‍ ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തികള്‍ വിവിധ സാങ്കേതിക…

ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ജൂണ്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.…

ഏഴോം ഗ്രാമപഞ്ചായത്തിലെ പ്രധാന തീരദേശ റോഡായ ചെങ്ങൽ വെസ്റ്റ്-പള്ളികണ്ടം-മുട്ടുകണ്ടി റോഡിന്റെ ഒന്നാംഘട്ട  ഉദ്ഘാടനം എം വിജിൻ എം എൽ എ  നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. റോഡ് നവീകരണത്തിന് ഹാർബർ എഞ്ചിനീയറിംഗ്…

ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി ഇടുക്കിയെ ടൗണ്‍ഷിപ്പായി ഒരുക്കുന്ന ഒരു മെഗാ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്ന ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ടൗണ്‍ ഭംഗിയാക്കുന്നതിന്റെ ഭാഗമായി അഞ്ചു…

തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷൻ ഹോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തടവിൽ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ്…

ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാം തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ജൂണ്‍ 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനദിവസം പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കുമെന്ന് ജയില്‍ അധികൃതര്‍…

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 19 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. രണ്ടാം…