ഫോറസ്ട്രി ക്ലബിന് തുടക്കമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്‌തു. ആ​ഗോളതാപനവും കാലാവസ്ഥാ…

പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്തും: മന്ത്രി വി.ശിവന്‍കുട്ടി പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് അക്കാദമിക്…

അരൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 26) ഉച്ചകഴിഞ്ഞ് രണ്ടിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ്…

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിങ് ബ്ലോക്കിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് 4 മണിക്ക് നടക്കും. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത…

ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലേക്കുള്ള പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാനുള്ള ഇ-ഡാകിൽ സംവിധാനം സംസ്ഥാനത്തു ഫലപ്രദമായി നടപ്പാക്കുമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ…

ഓരോ കേരളീയനിലും കൃഷി സംസ്‌കാരം ഉണര്‍ത്തുന്നതിനും സുശക്തമായ കാര്‍ഷിക മേഖല സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 ഏപ്രില്‍ 21ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍…

ഒരുക്കങ്ങൾ വിലയിരുത്തി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.…

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകളുടെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച (ഏപ്രിൽ 4 ) മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി…

മലബാര്‍ സമര ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച ലൈബ്രറിയും ഗവേഷണ കേന്ദ്രവും ചരിത്ര ഗ്യാലറിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി തൃക്കലങ്ങോട് പൊതുജന വായനശാലാ…

വളയം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ ചുഴലി ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശന കവാടം, കുട്ടികളുടെ പാര്‍ക്ക്, ശലഭോദ്യാനം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ…