പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം നാടിന് സമര്‍പ്പിച്ചു പുഴയ്ക്കല്‍പ്പാടത്തെ ബഹുനില വ്യവസായ സമുച്ചയത്തെ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. പുഴയ്ക്കല്‍പ്പാടം വ്യവസായ…

വരവൂർ വ്യവസായ പാർക്ക്‌ പ്രവർത്തന ഉദ്ഘാടനം ദേവസ്വം, പാർലമെന്ററി, പിന്നോക്കക്ഷേമകാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. വരവൂർ വ്യവസായ പാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ നാടിന്റെ വലിയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. 2009ൽ…

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിലൂടെ വരുന്ന മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകളെന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി…

വ്യവസായ രംഗത്തെ മികച്ച പ്രകടനത്തിന് കിന്‍ഫ്രയുടെ കീഴിലുള്ള അഞ്ചു പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാര്‍ക്കുകളുടെ ഗണത്തിലാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം കേരളത്തിലെ അഞ്ചു കിന്‍ഫ്രപാര്‍ക്കുകളെ തെരഞ്ഞെടുത്തത്. കിന്‍ഫ്ര…

ആലപ്പുഴ: വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനായി ഇൻഡസ്ട്രിയൽ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത് സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ആലപ്പുഴയിൽ വ്യവസായ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

പാലക്കാട്: കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ ഒന്നാംഘട്ടത്തിലെ 292.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തില്‍. 470 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതി നിര്‍വഹണത്തിനായി ഒന്നാംഘട്ടത്തില്‍…

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി പ്രതിരോധ മേഖലയ്ക്ക് വേണ്ടിമാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി. പാലക്കാട് ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ രാജ്യത്തെ…