വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്നു ദിവസത്തെ സംരംഭകത്വ ശിൽപ്പശാല ജൂലൈ 19 മുതൽ 21 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ്(KIED) കാമ്പസിൽ സംഘടിപ്പിക്കുന്നു. കയറ്റുമതി ഇറക്കുമതി…

കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു മൂല്യ വർധിത ഉത്പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഇതിനായി ഒരു ശതമാനം പലിശയിൽ രണ്ട് കോടി വരെ വായ്പ നൽകുമെന്നും…

പുതിയ സംരഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കായി വിശദപദ്ധതിരൂപരേഖ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട്) തയാറാക്കാൻ സഹായിക്കുന്ന ഡി.പി. ആർ ക്ലിനിക്കുമായി വ്യവസായ വകുപ്പ്. പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡി.പി.ആർ തയ്യാറാക്കാനാണു വ്യവസായ വകുപ്പ്…

പുതിയ തലമുറയുടെ കഴിവുകൾ വാണിജ്യ, വ്യവസായ മേഖലകളിൽ കാര്യക്ഷമമായി ഉപയോഗിക്കാനാകണമെന്നു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് (കെ.ഐ.ഇ.ഡി)എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'യുവ ബൂട്ട് ദ്വിദിന ക്യാമ്പ്' ഓൺലൈനായി ഉദ്ഘാടനം…

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിച്ച്, ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുതകുന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി…

ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വ്യവസായ രംഗത്ത് നിശബ്ദ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍  വ്യവസായ-വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന  ഊര്‍ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി…

405 പദ്ധതികള്‍ റിയാബിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കും വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്സരക്ഷമമാക്കാനുമായി 405 പദ്ധതികള്‍ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ മാസ്റ്റര്‍ പ്ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ വകുപ്പ്…

കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണം പാടില്ലെന്ന് എം.എ.യൂസഫലി കേരളത്തിൽ കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിന് പിന്തുണ അറിയിച്ച് വ്യവസായലോകം. വ്യവസായ മന്ത്രി പി രാജീവ്  പ്രവാസി - വൻകിട സംരംഭകരുമായി നടത്തിയ ചർച്ചയിലാണ് വാഗ്ദാനം. വ്യവസായ…

* വ്യവസായ മേഖലയിലെ ഉണർവിന്റെ അന്തരീക്ഷം ഉപയോഗപ്പെടുത്താൻ കൂട്ടായ ശ്രമമുണ്ടാകണം പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സിന്റെ ചെയർമാൻ സാബു ജേക്കബ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. മറ്റ് വകുപ്പുകളുമായി…