ദുരന്തങ്ങള്‍ തന്ന പാഠങ്ങളെക്കാള്‍ ദുരന്ത ലഘൂകരണ പാഠങ്ങള്‍ ഓരോരുത്തരും പഠിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റസ്ക്യൂ പറവൂർ യൂണിറ്റ് ടീമിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു. നഗരസഭാ അധ്യക്ഷ വി.എ പ്രഭാവതി,…

ഒരു ദുരന്തമുണ്ടാകുന്നതിന് ഒരു പടി മുന്നേ അതിനെ നേരിടാനും അതിജീവിക്കാനുമുള്ള തയാറെടുപ്പും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ…

സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന 'സജ്ജം' പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഇന്ന് (ഒക്ടോബർ 13) സംസ്ഥാനതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ…