അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ തല വയോജന സംഗമം നടത്തി. സംഗമത്തിന്റെ സമാപന ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.…

അന്താരാഷ്‌ട്ര വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറ് വയസ് കഴിഞ്ഞ വോട്ടർമാരെ ആദരിച്ചു. പാലക്കാട് മണ്ഡലത്തിലെ വോട്ടറായ 103 വയസുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, മലമ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ 101 വയസ് കഴിഞ്ഞ തേനാരി…

യുവത്വം വയോജനങ്ങളോട് ബഹുമാനം പുലര്‍ത്തുന്നവരാകണം :ഡെപ്യൂട്ടി സ്പീക്കര്‍ വയോജനങ്ങളോട് സ്‌നേഹവും കരുതലും പുലര്‍ത്തുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വയോജനങ്ങളുടെ പെന്‍ഷന്‍ 1600 ല്‍ നിന്ന്…

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തിൽപ്പെട്ട പ്രായമായ സമ്മതിദായകരായ മാർജൻ മറിയം ,സുഭദ്ര എന്നിവരെ എ.ഡി.എം എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ പ്രശംസ പത്രം മുതിർന്ന സമ്മതിദായകർക്ക്…

അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് പ്രായമേറിയ സമ്മതിദായകരെ ആദരിച്ച് ജില്ലാ ഭരണകൂടം. 94 വയസുള്ള കൊച്ചുകുടിയിൽ മേരി ജോർജിനെയാണ് വാഴത്തോപ്പിലെ അവരുടെ വസതിയിലെത്തി ജില്ലാ കളക്ടർ ഷീബാ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചത് . വോട്ടവകാശം ലഭിച്ചതുമുതൽ…

109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെ റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ…

പ്രായമായ ആളുകളെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ സമൂഹത്തിനാണെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ജില്ലയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം ഉദ്ഘാടനം…

ചന്ദനത്തോപ്പിലെ വീട്ടിൽ കൊല്ലം നിയോജക മണ്ഡലത്തിലെ മുതിർന്ന വോട്ടർ ആയ ഗോമതി അമ്മയെ അപ്രതീക്ഷിത വിശിഷ്ടാതിഥി സന്ദർശിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അഫ്സാന പർവീൺ വീട്ടിലെത്തി…

വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ജില്ലാ കളക്ടർ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാകളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ. എറണാകുളം…

സമൂഹത്തിൽ മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, അവരുടെ സംഭാവനകളെ അംഗീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോജനദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ…