ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഉത്തര മേഖലയില്‍പെടുന്ന ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്‌പെന്‍സറികളിൽ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നിയമനവുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ഡിസംബര്‍ 6 ന്…
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറിടസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 17 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭിക്കും.
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ…
കുറുവങ്ങാട് (എസ് സി ഡി ഡി) ഐ ടി ഐ യിലെ പ്ലംബർ സർവേയർ ട്രേഡുകളിലേക്കു അഡിഷണൽ അപ്പ്രെന്റിസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 30 നു രാവിലെ 11 മണിക്ക് ഐ ടി…
കോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള എ.ബി.സി - എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം നടത്തുന്നു. കോടിമതയിലുള്ള എബിസി…
ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവിൽ നവംബർ 7ന് രാവിലെ 11ന് ഇന്റർവ്യു നടക്കും.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് മുൻഗണന പ്രകാരം തിരഞ്ഞെടുത്ത അപേക്ഷകർക്ക് നവംബർ ഏഴ്, എട്ട്, ഒൻപത്, 10, 11…
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിലെ ജിമ്മിൽ ട്രെയിനറെ നിയമിക്കുന്നു. താൽക്കാലിക ഒഴിവിൽ നവംബർ 9ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന സ്പോർട്സ് കൌൺസിൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ജിം…
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 4ന് രാവിലെ 11നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ…
