അഭിമുഖം

September 29, 2021 0

എറണാകുളം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ.എച്ച്.ആര്‍.ഡി) പുത്തന്‍വേലിക്കരയില്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ താത്കാലിക ഒഴിവുകളിലേയ്ക്കുള്ള അഭിമുഖം 4.10.2021 രാവിലെ 10.30 അങ മണിക്ക് നടത്തുന്നതാണ്്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, അസ്സല്‍ രേഖകളും,…

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ഒക്ടോബർ  ഒന്നിന് രാവിലെ 10 മുതൽ 12 വരെ ഓൺലൈനായി ഇന്റർവ്യൂ…

കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് സെലക്ട് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളുമായി 28 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇന്റർവ്യൂവിന് എത്തണം. ഉച്ചയ്ക്ക് രണ്ട് മണി…

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ നിർദ്ദിഷ്ടയോഗ്യതയുള്ള സ്ത്രീകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ…

മലപ്പുറം: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 27ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 28ന് നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍…

ഇടുക്കി: ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കി വരുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രേജക്ട് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 25, രാവിലെ 10 മണിക്ക് പൈനാവിലുളള ഫിഷറീസ്…

ഇടുക്കി: ജില്ലാ ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വാക് ഇന്‍ ഇന്റര്‍വ്യൂവും പ്രമാണ പരിശോധനയും 2021 സെപ്റ്റംബര്‍ 25ന് രാവിലെ 11ന് നടത്തും. ജൂലൈ…

പാലക്കാട്‌: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/2019) തസ്തികയ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിൽ നടത്തിയ അസൽ പ്രമാണ പരിശോധനക്കുശേഷം നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ…

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക് തലത്തിൽ രാത്രി കാല എമർജൻസി വെറ്റിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. മൂന്നു മാസത്തേക്കുള്ള…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവരും ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം ഉള്ളവരും 22ന് ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദവിവരം കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും.